റബ്ബിന് സ്തുതി ..അല്‍ഹംദു ലില്ലാഹ്....അല്‍ഫ മര്‍റ... നമ്മുടെ സഹോദരന്‍ ജലീല്‍
നാട്ടിലേക്ക് തിരിച്ചു.......ആദ്യമായി ജലീലിണ്റ്റെ ദയനീയ അവസ്ഥ സുന്നി
പ്രവര്‍ത്തകര്‍ സിറാജിലൂടെയും മെയിലിലൂടെയും മാലോകരെ അറിയിച്ചു. മനുഷ്യ സ്നേഹികള്‍
സഹായ ഹസ്തങ്ങള്‍ നീട്ടി രംഗത്തു വന്നു. വിവരം ദുബൈയിലെ ഉന്നത ഭരണാധികാരികളുടെ
ഓഫീസിലും എത്തി....അവര്‍ ജലീലിണ്റ്റെ ചികിത്സയുടെ എല്ലാ ചിലവും വഹിക്കാന്‍
സന്നദ്ധരായി..... ഏതായാലും ജലീലിനെ ആദ്യമായി കണ്ട അവസ്ഥ വളരെ
ദയനീയമായിരുന്നെങ്കില്‍ പുഞ്ചിരിക്കുന്ന ജലീല്‍ നാട്ടിലേക്ക് തിരിച്ചപ്പോള്‍
വല്ലാത്ത സന്തോഷം റബ്ബിന് ഒരായിരം നന്ദിയും അര്‍പ്പിക്കുന്നു.....വിദഗ്ധ
ചികിത്സക്ക് നാട്ടിലെത്തിയ ജലീലിനെ തിരുവനന്തപുരത്ത് എസ്.വൈ.എസ് ,
എസ്.എസ്.എഫ്പ്രവര്‍ത്തകര്‍ സീകരിച്ചു.ഹോസ്പിറ്റലില്‍ എത്തിച്ചു....
റബ്ബേ....ഞങ്ങളുടെ ജലീലിന് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ശിഫയും നിണ്റ്റെ
പൊരുത്തത്തിലെ ദ്വീര്‍ഘായുസും നല്‍കി അനുഗ്രഹിക്കേണമെ....ആമീന്‍...
Subscribe to:
Post Comments (Atom)



No comments:
Write comments