എസ്. എസ്. എല്‍. സി ഫലം RSC സൗകര്യങ്ങള്‍ ഒരുക്കി
24/04/2013 പ്രസിദ്ധീകരിക്കുന്ന എസ്. എസ്. എല്‍. സി ഫലം പ്രവാസികളിൽ എത്തിക്കാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഇത്തവണെയും സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആര്‍. എസ്. സി യുടെ 055 7833627 , 055 9862256 , നമ്പരുകളില്‍ രാവിലെ 10.30 മുതല്‍ ഫലം അറിയാവുന്നതാണ്.
-----------------------------------------------------------
എസ്. എസ്. എല്‍. സി ഫലം RSC സൗകര്യങ്ങള്‍ ഒരുക്കി
മക്ക: 24/04/2013 ( ബുധൻ) പ്രസിദ്ധീകരിക്കുന്ന എസ്. എസ്. എല്‍. സി ഫലം പ്രവാസികളിൽ എത്തിക്കാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഇത്തവണെയും സൗദിയിൽ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആര്‍. എസ്. സി യുടെ
053 5264483 , 053 6442682 , 050 2883849 നമ്പരുകളില്‍ സൗദി സമയം രാവിലെ 9.30 മുതല്‍ ഫലം അറിയാവുന്നതാണ്.
Apr 24, 2013
Subscribe to:
Post Comments (Atom)



No comments:
Write comments