Apr 21, 2013
ഒ ഖാലിദ് , മണം വീശും പൂമലർ . വർഷങ്ങൾ അനവധി കഴിഞ്ഞിട്ടും മണം അടിച്ചു വീശി കൊണ്ടിരിക്കുന്ന ആ പൂമലർ അതാണ് എന്റെ അല്ല നമ്മുടെ നേതാവ് ഓ ഖാലിദ് സാഹിബ് അതെ മരിച്ചിട്ടും മരിക്കാത്ത നമ്മുടെ ജേതാവ് . റഹ്മനായ റബ്ബേ അവിടുതോടോടെപ്പം നാളെ റസൂലിന്റെ സന്നിധിയിൽ ഞങ്ങളെയും നീ ഒരുമിച്ചു കൂട്ടണേ ആമീൻ . ലേഖകന് എല്ലാവിധ ആശംസകൾ
Subscribe to:
Post Comments (Atom)




No comments:
Write comments