സാധുക്കളുടെ അത്താണി , സർവരാലും ബഹുമാനിക്കപ്പെടുകയും ആദരണീയരാവുകയും വാഴ്ത്തപ്പെടുകയും ചെയ്ത സുൽതാനുൽ ഹിന്ദ് , താജുൽ ഹിന്ദ് , ഗരീബ് നവാസ് ഖാജാ മുഈനുദീൻ ചിസ്തി അൽ അജ്മീരി (ഖ:സി) . ആ മഹാനുഭാവന്റെ ആണ്ടു നേർച്ച റജബ് ആറു (വ്യഴായം 16/05/2013) കൊണ്ടാടുക ! മുറാദ് ഹാസിലാക്കുക !! , പുണ്ണിയം നേടുക !!!. ആ തിരു സവിദത്തിൽ ലക്ഷ കണക്കിന് ആളുകൾ നാനാ ജാതി ക്കാർ അവിടെ എത്തി മുറാദ് ഹാസിലാക്കുന്നു ... മഹാന്മാരോടുള്ള സ്നേഹം നമ്മെ സ്വർഗ്ഗ ലോകത്തിൽ എത്തിക്കും അത് കൊണ്ട് യാസീൻ പാരായണം ചെയ്തും മഹാന്റെ പേരിൽ സാദുക്കൾക്ക് ഭക്ഷണം വിതരണം ചെയ്തും കാര്യമായി കണക്കിലെടുക്കുക. നമ്മുടെ വീട്ടിൽ നല്ലം ബര്കതുണ്ടാകുവാൻ മഹാന്റെ പേരിൽ മൌലിദ് പാരായണം നടത്തി അന്നദാനം നടത്തുക . ദുആ ചെയ്യുമ്പോൾ ഈ സാദുവായ എന്നെയും ഓർക്കുക അള്ളാഹു നാളെ സ്വർഗ്ഗ ലോകത്തിൽ ആ മഹാന്റെ കൂടെ ഒരുമിച്ചു കൂടുവാൻ തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ



No comments:
Write comments