തിരുശേഷിപ്പുകള്‍ വിമര്‍ശിക്കപെടുമ്പോള്‍ .....!
ഇസ്‌ലാം
അങ്ങേയറ്റം പവിത്രത കല്പിക്കുന്ന ഒന്നാണ് തിരുശേഷിപ്പുകള്‍ , അതിനെ
ആദരിക്കല്‍ വിശ്വാസിയുടെ കര്‍ത്തവ്യമാണ്. പ്രവാചകന്മാരുടെയും മറ്റു
മഹത്തുക്കളുടെയും ശേഷിപ്പുകള്‍ പൂര്‍വ്വകാലം മുതലേ ആദരവോടെ പ്രമാണബദ്ധമായി
സൂക്ഷിച്ചു വരുന്നു. വിശുദ്ദ ഖുര്‍ആനും ഹദീസ് ഗ്രന്ഥങ്ങളും
സ്വഹാബിമാരുടെയും താബിഉകളുടെയും ജീവിത ചരിത്രങ്ങള്‍ ഇതിനു
സാക്ഷിയാണ്. വിശ്വാസികള്‍ തങ്ങളുടെ ജീവനേക്കാള്‍
നെഞ്ചിലേറ്റുന്ന പുണ്യപ്രവാചകരു ടെ (സ) സര്‍വ്വസ്വവും അവര്‍ക്ക്
വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഇതിനെതിരെ നവീനവാദികളില്‍ നിന്ന്
എക്കാലത്തും ചില അപശബ്ദങ്ങള്‍ ഉയര്‍ന്നു വരാറുണ്ട് . ഈയിടെ സഊദി അറേബ്യയുടെ
ഗ്രാന്‍ഡ് മുഫ്തിയുടെതായി
തിരുശേഷിപ്പുകള്‍ക്കെതിരെ ഒരു വാര്‍ത്ത വന്നിരുന്നു, അത് ചിലര്‍
ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു, വഹാബി ആശയം പേറിനടക്കുന്ന ഇത്തരം
മുഫ്തിമാരുടെ ജല്പനങ്ങളില്‍ ഇല്ലാതായി പോകുന്നതല്ല തിരുശേഷിപ്പുകളുടെ
മഹത്വം. ചരിത്രത്തിന്റെ ഏടുകളില്‍ മായാതെകിടക്കുന്ന തിരുശേഷിപ്പുകളുടെ
പ്രധാന്യത്തെ വിളിച്ചോതുന്ന കനകപ്പെട്ട രേഖകള്‍ ഒരു ശക്തിക്കും
വികലമാക്കാന്‍
കഴിയാത്തവിധം തങ്കതാളുകളില്‍ പ്രകാശപൂരിതമായി തെളിഞ്ഞുനില്‍ക്കുന്നു.
More...........
or കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക




No comments:
Write comments