സഹോദരന്മാരെ
ഖാജാ ഗരീബ് നവാസ് അന്തിയുറങ്ങുന്ന അജ്മീറിന്റെ മണ്ണിൽ സന്ദർശക പ്രവാാഹമാനിന്നു . ലോകമെങ്ങും കീർത്തി പരന്ന മഹാ മനീഷിയുടെ എണ്ണൂറ്റി ഒന്നാം ഉരൂസാനിതു . റജബ് ഒന്നിന്നു പനനീർ ഉപയോഗിച്ചു ദർഗാ ഷരീഫ് കഴുകും അതോടെ സാന്ത്വനവും തേടി ലക്ഷങ്ങൾ ജാതിയുടെയും മതത്തിന്റെയും വേലി കെട്ടുകലില്ലാതെ ഇവിടെ എത്തുന്നു ഇന്ത്യക്ക് പുറമേ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നെല്ലാം വൻ ജന കൂട്ടം എത്തും... എല്ലാവര്ക്കും അജ്മീർ ആത്മ സായൂജിം തേടാൻ ഒരു ഇടമായി ...അവിടെ ഒരു പ്രാവശിം പോയാൽ വീണ്ടും വീണ്ടും പോകുവാൻ ആശ വരും ...റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ






No comments:
Write comments