ഗൾഫിൽ ഇന്ന് ശഹ്ബാന്‍ 14 ബറാഅത്ത് രാവ് നാളെ നോമ്പ് സുന്നത്ത് ...ബറാഅത്ത് രാവിൽ
പ്രത്യേകം ചൊല്ലേണ്ട ദിക്റുകൾ, ദുആ . മൂന്ന് യാസീൻ ഏതെല്ലാം കാര്യത്തിനു
വേണ്ടി വിശദമായി അറിഞ്ഞു ചെയ്യുക ..അള്ളാഹു നമ്മുടെ വിഷമങ്ങൾ നീക്കട്ടെ ..
ഉദ്ദേശങ്ങൾ പൂര്ത്തീകരിക്കട്ടെ ..നമ്മിൽ നിന്ന് വിട പറഞ്ഞു പോയവർക്ക്
അവന്റെ കരുണയുടെ ചിറകു വിരിച്ചു കൊടുത്ത് മഗ്ഫിരത്തും മർഹമതും നല്കട്ടെ
..ആമീൻ .എല്ലാവരും പരസ്പരം അങ്ങും ഇങ്ങും ദുആ ചെയ്യുക റബ്ബ്
അനുഗ്രഹിക്കട്ടെ...ആമീൻ യാ റബ്ബൽ ആലമീൻ
Jun 23, 2013
ഇന്ന് ശഹ്ബാന്‍ 14 ബറാഅത്ത് രാവ്.. നാം ഈ രാവിൽ എന്തെല്ലാം ചെയ്യണം
Subscribe to:
Post Comments (Atom)
No comments:
Write comments