അബ്ദുശുകൂര്‍ ഇര്‍ഫാനി ചെമ്പരിക്കയുടെ കൂട്ടുകാരനും കക്കോവിലെ പ്രാസ്ഥാനിക രംഗത്തെ സജീവസാന്നിദ്ധ്യവുമായിരുന്ന പ്രിയ അബ്ദു സ്വമദ് ഇര്‍ഫാനി മരണപ്പെട്ടു. ഗള്‍ഫിലായിരുന്ന ഇദ്ദേഹം അസുഖം മൂലം നാട്ടിലെത്തി
ചികിത്സ തുടങ്ങി. ശിഫയായി തിരിച്ചു ഗള്‍ഫിലെത്തി യെങ്കിലും അസുഖം വീണ്ടും
സുഹൃത്തിനെ പിടികൂടി. അല്ലാഹു പരലോകം സന്തോഷമാക്കട്ടെ. അവരുടെ കുടുംബത്തിനു
അല്ലാഹു സമാദാനം നല്‍കട്ടെ. എല്ലാവരും മയ്യിത്ത് നിസ്കരിക്കുക.
Subscribe to:
Post Comments (Atom)
No comments:
Write comments