ദുബൈ മർകസ് ഒരുക്കുന്ന സമ്പൂർണ സൗജന്യ മെഡിക്കൽ ക്യാമ്പ്
വിവിധ
ഡിപ്പാർറ്റ്മെന്റിലെ സ്പെഷ്യലിസ്റ്റ് പ്രഗൽഭരായ അറുപതോളം ഡോക്ടർ മാരുടെ
സേവനം ലഭ്യമാക്കുന്നു . എ കെ എം ജി യുമായ് കൈകോർത്തു നടത്തുന്ന ഈ സേവനം
നേരത്തെ ബുക്ക് ചെയ്യുന്ന ആയിരത്തിൽ പരം ആളുകൾക്ക് ഉപകരിക്കും. ഇതോടൊപ്പം
മരുന്നും കൊടുക്കും.വരുന്ന വെള്ളിയാഴ്ച രാവിലെ മുതൽ ദുബൈ മർകസിൽ
നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഇതിനകം തന്നെ ധാരാളം ആളുകൾ പേർ രാജിസ്ത്ർ ചെയ്യാൻ എത്തി കഴിഞ്ഞു.ഇനിയുള്ള ദിവസങ്ങൾ തിരക്ക് വർദ്ധിക്കും
Subscribe to:
Post Comments (Atom)
No comments:
Write comments