പ്രിയ സഹോദരന്മാരെ
നമ്മുടെ പ്രസ്ഥാന സഹ പാടികളിൽ ഒത്തിരി ആളുകൾ ജോലി യില്ലാതെ വിഷമിക്കുന്നർ ഉണ്ട്,
വിശിഷ്യ നമ്മുടെ സൗദിയിലെ പലരും പുതിയ
നിയമ കുരുക്കിൽ ജോലി തേടി യു എ ഇ ലേക്കും മറ്റും നീങ്ങുവാൻ ആഗ്രഹിച്ചു
കൊണ്ടിരിക്കുന്നു . അവരെ കരുണയുടെ മനസ്സോടെ നാം സ്വീകരിക്കണം . അത്
കൊണ്ട് നിങ്ങളുടെ അറിവിൽ വല്ല ജോലി സാധ്യധയും ഉണ്ടെങ്കിൽ അറിയിക്കുക. നാം
കാരണം ഒരു കുടുമ്പം രക്ഷപ്പെട്ടാൽ അത് നമുക്ക് എന്നും തണലാകും . നമ്മെ
അള്ളാഹു പല ബുദ്ധിമുട്ടിൽ നിന്നും കാവൽ നൽകി അനുഗ്രഹിക്കും . ജോലി
ഇല്ലാതെ വിഷമിക്കുന്ന ഒരു സഹോദരന്റെ കുടുമ്പത്തിന്റെ സ്ഥിതി ഒന്ന് ഓർത്തു
നോക്കൂ ...അവരിൽ വയസ്സായവർ ഉണ്ടാകും ഒട്ടും പൊട്ടും തിരിയാത്ത പൈതങ്ങൾ
ഉണ്ടാകും രോഗികൾ ഉണ്ടാകും വിവാഹ പ്രായം എത്തിയവർ ഉണ്ടാകും യതീം
മക്കൾ ഉണ്ടാകും. അവർ
രക്ഷപ്പെട്ടാൽ അവരുടെ കണ്ണീരിൽ കുതിർന്ന ദുആ നമുക്ക് തുണ യാകും .
നമ്മുടെ ജോലിയിൽ ഖൈറും ബറകത്തും ഉണ്ടാകും . ഒരു പക്ഷെ ഇത് കാരണം നാം
ഉന്നതി പ്രാപിക്കും .നാഥൻ അനുഗ്രഹിക്കട്ടെ ദയവായി അറീക്കുക
Subscribe to:
Post Comments (Atom)




No comments:
Write comments