Jun 26, 2013
സാന്ത്വനവുമായി സുന്നി നേതാക്കൾ ചാലിയം കടപ്പുറത്ത്
കോഴിക്കോട്:
കടലാക്രമണം ദുരിതം വിതച്ച തീരത്ത് എസ് വൈ എസിന്റെ സാന്ത്വനം. നഷ്ടപ്പെട്ട
വള്ളങ്ങളില്‍ ജോലി ചെയ്യുന്ന ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇന്ന് വൈകീട്ട്
നാലിന് ചാലിയത്ത് നടക്കുന്ന ചടങ്ങില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം അഖിലേന്ത്യാ
സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍
മുസ്‌ലിയാര്‍ നിർവഹിച്ചു . വള്ളങ്ങള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും
സൗജന്യ റേഷന്‍ നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാന്തപുരം
ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
No comments:
Write comments