വെങ്കിടങ്ങ് : സമസ്ത കേരള സുന്നി യുവജന സംഗം സംഗടിപ്പിക്കുന്ന. റമളാന്‍
പ്രഭാഷണം വെങ്കിടങ്ങു അല്ബസര ഔദിടൊരിഅതില് ആരംഭിച്ചു. കേരളത്തിന്റെ
അനുഗ്രഹീത പ്രഭാഷകന്‍ കരീം സഖാഫി എളമരം പ്രഭാഷകന്‍. T P അബൂബക്കര്‍
മുസ്ലിയാര്‍ വെമ്മേനാട് പ്രാര്‍ത്ഥന നടത്തി P K ജാഫര്‍ മാസ്റ്റര്‍ സ്വാഗതം
പറഞ്ഞു. I M K ഫിസീകലൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല വൈസ്
പ്രസിഡന്റ് A S M അസ്കര്‍ അലി ആശംസ പ്രഭാഷണം നടത്തി. കെ കെ മുഹമ്മദ്
മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു...
Subscribe to:
Post Comments (Atom)




No comments:
Write comments