Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 18, 2013

തയ്യല്‍ യന്ത്രം കൊണ്ട്‌ ഖുര്‍ആന്‍ തുന്നി ജന ശ്രദ്ധനേടിയ മുഹമ്മദ്‌ മാഹിര്‍നോടൊപ്പം

 ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തിനോടനുബന്ധിച്ചു സിറിയ സ്വദേശി അല്‍ഭുത കാഴ്ച നടത്തുന്ന ഗാലറിയില്‍ ഖലീലുല്‍ ബുഖാരി എത്തിയപ്പോള്‍ നിമിഷ നേരം കൊണ്ട്‌ തങ്ങളുടെ പേര്‌ തുന്നി കൊടുത്ത്‌ തങ്ങളോടൊന്നിച്ച്‌ ഫോട്ടോവിന്ന്‌ വേണ്ടി സമയം കണ്ടെത്തുന്ന മുഹമ്മദ്‌ മാഹിര്‍.


No comments:
Write comments