സ്വന്തം ജനതയുടെ പുരോഗതിയും ക്ഷേമവും
ലക്ഷ്യം വച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിഥാഖാത്ത് ഉള്‍പെടെയുള്ള
നിയമങ്ങള്‍ക്കിടയില്‍ പ്രയാസമനുഭവിക്കുന്ന തൊഴിലാളികള്‍ക്കും നിയമ
വിരുദ്ദര്‍ക്കും പരമാവധി വിട്ടു വീഴ്ചയും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട്
ഇളവുകാലം ദീര്‍ഘിപ്പിച്ച തിരു ഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രജാവ് മനുഷ്യ
കാരുണ്യത്തിന്റെ ഉയര്‍ന്ന മാതൃകയാണെന്നും മനുഷ്യ ജീവനുകള്‍ക്ക് വില
കല്പിക്കാത്ത കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെയും സാമ്രാജ്യത്വ ശക്തികളുടെയും
കളിപ്പാവകളായ ആധുനിക രാഷ്ട്ര്ത്തലവന്മാര്‍ അദ്ദേഹത്തില്‍ നിന്ന്
പാഠമുള്‍ക്കൊള്ളണമെന്നും ഐ.സി.എഫ്. സൗദി നാഷണല്‍ പ്രതിനിധി സമ്മേളനം
അഭിപ്രായപ്പെട്ടു. രാജാവും സൗദി ഭരണകൂടവും കാട്ടുന്ന ഈ ഔദാര്യങ്ങളെ
വിലമതിക്കാനും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുവാനും പ്രവാസി സമൂഹം
തയ്യാറാകണം. ഒപ്പംതന്നെ; നിസ്സംഗത കൈവെടിഞ്ഞ് പതവിയും രേഖകളും
ശരിപ്പെടുത്തി ഈസുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.എഫ്.
ആഹ്വാനം ചെയ്തു.
ഐ.സി.എഫിന്റെ പുതിയ ദേശീയ കമ്മിറ്റി ഭാരവാഹികളായി സയ്യിദ് ഹബീബുല്‍ ബുഖാരി ജിദ്ദ(പ്രസിടന്റ്) അബുബകര്‍ അന്‍വരി റിയാദ് (ജനറല്‍ സെക്രട്ടറി) സയ്യിദ് ആറ്റക്കോയതങ്ങള്‍ ഖുബാര്‍(ട്രഷറര്‍) അബ്ദുറഹ്മാന്‍ സഖാഫി ദമ്മാം, അബ്ദുല്‍ഖാദിര്‍ ബാഖവി ബുറൈദ, അബ്ദുല്‍കരീം ഖാസിമി, അബ്ദുറഹീം പപ്പിനിശ്ശേരി (വൈസ് പ്രസിട്) ബഷീര്‍ എറണാകുളം ജിദ്ദ, ബശീര്‍ മാസ്റ്റര്‍ റിയാദ്, അബ്ദുസ്സലാം വടകര റിയാദ്, അബ്ദുല്‍ജലീല്‍ വെളിമുക്ക് മക്ക (സെക്രട്ടരിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെ നടന്ന വാര്‍ഷിക കൗണ്‍സിലില്‍പ്രസിട് സയ്യിദ് ഹബീബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചുസുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി തെന്നല അബൂ ഹനീഫല്‍ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.അബുബക്കര്‍ അന്‍വരി വരവ് ചെലവ് കണക്കും; നിസാര്‍ കാട്ടില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുഹ്യുദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുറഹീം പപ്പിനിശ്ശേരി പ്രസംഗിച്ചു, അബുബക്കര്‍ അന്‍വരി സ്വാഗതവും ബഷീര്‍ എറണാകുളം നന്ദിയും പറഞ്ഞു.

No comments:
Write comments