ജിദ്ദ:
ഐ.സി.എഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാ
ഹികളായി മുഹ്‌യുദ്ദീന്‍ സഅദി
കൊട്ടൂക്കര, (പ്രസിഡണ്ട്) സയ്യിദ് പൂക്കോയ തങ്ങള്‍ പൂക്കോട്ടൂര്‍, സയ്യിദ്
സൈനുല്‍ ആബിദീന്‍ പള്ളിക്കല്‍ ബസാര്‍, ശാഫി മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ്
സഖാഫി (വൈസ് പ്രസിഡണ്ട്) അബ്ദുല്‍ റഹ്മാന്‍ മളാഹിരി (ജനറല്‍ സെക്രട്ടറി)
മുജീബ് ഏ.ആര്‍ നഗര്‍, അബ്ദുല്‍ ഖാദിര്‍, സൈദ് കൂമണ്ണ, ബശീര്‍ പറവൂര്‍,
അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, മുഹമ്മദലി വേങ്ങര (ജോയന്റ് സെക്രട്ടറി)
അബ്ദുല്‍ റഹീം വണ്ടൂര്‍ (ടഷറര്‍) , അബ്ദുറബ്ബ് ചെമ്മാട് (സാന്ത്വനം
കണ്‍വീനര്‍) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റി നിലവില്‍ വന്നു.
ജിദ്ദയിലെ
42 യൂനിറ്റ് പ്രതിനിധികളില്‍ നിന്നും അഞ്ച് സര്‍കിളുകളില്‍ നിന്നുമായി
തെരഞ്ഞെടുത്ത സെന്‍ട്രല്‍ വാര്‍ഷിക കണ്‍സില്‍ മീറ്റിലാണ് പുതിയ ഭാരവാഹികളെ
നിശ്ചയിച്ചത്. ജിദ്ദാ ശറഫിയ്യ മര്‍ഹബയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി തെന്നല അബൂഹനീഫല്‍ ഫൈസി കണ്‍സില്‍ മീറ്റ്
ഉല്‍ഘാടനം ചെയ്തു. സൗദീ നാഷണല്‍ ഐ.സി.എഫ് പ്രസിഡണ്ട് സയ്യിദ് ഹബീബ് അല്‍
ബുഖാരിയുടെ അധ്യക്ഷതയില്‍ റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ റഹീം പാപ്പിനിശ്ശേരി
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.




No comments:
Write comments