ഇന്നലെ അപകടത്തിൽ മരണപെട്ട അയ്യൂബ് ഖാൻ സഅദി ഉസ്താദിന് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യാക ദിക്റും ദുആയും ദുബൈ ഖുസൈസ് സഅദിയ്യയിൽ ഇന്ന്( 20-07-2013 ശനി)
രാത്രി തറാവീഹ് നിസ്കാര ശേഷം.... ദയവു ചെയ്തു എല്ലാവരും എത്തി ചേരണം.
അള്ളാഹു അദ്ധേഹത്തിന് മഗ്ഫിരത്തും മർഹമതും നൽകട്ടെ സ്വർഗീയ ആരാമത്തിൽ
റസൂലുള്ള (സ :അ) തങ്ങളോടൊപ്പം ഒരുമിച്ചു കൂടുവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ .
Subscribe to:
Post Comments (Atom)




No comments:
Write comments