ദേളി
ജാമിഅ: സഅദിയ്യ: യില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ
അംഗം എം. അലി കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ദേളി:
വിശുദ്ധ റംസാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ
പ്രാര്‍ത്ഥനാ പുണ്യം തേടി ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒത്തു കൂടിയത്
പതിനായിരങ്ങള്‍. സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് ജില്ലയുടെ എല്ലാ
ഭാഗങ്ങളില്‍ നിും അയല്‍ ജില്ലകളില്‍ നിുമായി രാവിലെ മുതല്‍ വിശ്വാസികളുടെ
ഒഴുക്ക് തുടങ്ങിയിരുു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിും വിദേശ
ഘടകങ്ങളില്‍ നിും പ്രിതനിധികളെത്തിയിരുു. കണ്ണീരില്‍ കുതിര്‍
പ്രാര്‍ത്ഥനകളും ദിക്‌റ് സ്വലാത്തുകളുമായി ഒരു രാത്രി മുഴുവന്‍
പാപമോചനത്തിനിര് തേടിയ വിശ്വാസി സഹസ്രങ്ങള്‍ ആത്മീയ നിര്‍വൃതിയോടെയാണ്
അര്‍ധരാത്രി പിി'് പിരിഞ്ഞ് പോയത്.
ആയിരങ്ങള്‍ കണ്ണിയായ സമൂഹ നോമ്പ് തുറയും ഏറെ ശ്രദ്ധേയമായി.
നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകു അവസാന പത്തിലെ അനുഗ്രഹീത ദിനമായി മാറുകയായിരുു വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ സമ്മേളനം. തൗബാ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്ക'് നേതൃത്വം നല്‍കി.
വെള്ളിയാഴ്ച ഉച്ചയോടെ തുടങ്ങിയ പ്രാര്‍ത്ഥനാ സമ്മേളനം രാത്രി സമൂഹ അര്‍ധരാത്രിയോടെയാണ് പിരിഞ്ഞത്. ജലാലിയ്യ റാത്തീബ് മജ്‌ലിസ് പ്രമുഖ സയ്യിദുമാരുടെ സാിദ്ധ്യം കൊണ്ട് അനുഗ്രഹീതമായി
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളിയുടെ പ്രാര്‍ത്ഥന നടത്തി. സയ്യിദ് യൂ.പി.എസ് തങ്ങള്‍ അര്‍ളട്ക, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്ല ഹാജി ചിത്താരി, മുഹമ്മദ് സഖാഫി പാത്തൂര്‍, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, കെ. കെ അബ്ബാസ് ഹാജി, എം.ടി .പി അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, വിന എന്‍. ഹുസൈന്‍ ഹാജി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍ മൊയ്തു സഅദി ചേരൂര്‍, എന്‍. എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ. പി. ഹുസൈന്‍ സഅദി കെ. എന്‍.എ. നെല്ലിക്കുു, പി.ബി. അബ്ദുല്‍ റസ്സാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍. എ. അബുബക്കര്‍ ഹാജി, പി. ബി. അഹ്മദ് ഹാജി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊവ്വല്‍ അമു ഹാജി, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, നൂര്‍ മുഹമ്മദ് ഖത്തര്‍, ഇബ്രാഹിം ഹാജി ഉപ്പള, തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോ '് നിര്‍വഹിച്ചു. ജാലാലിയ്യ ഗ്രന്ഥം പ്രകാശനം പാദൂര്‍ കുഞ്ഞാമു ഹാജി കുവൈത്ത് അബ്ദുല്ല ഹാജിക്ക് നല്‍കി. സുീ വിദ്യാഭ്യസ ബോര്‍ഡ് അഞ്ചാം ക്ലാസ് പൊതു പരിക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒാം റാങ്ക് നേടിയ സഅദിയ്യ: ഓര്‍ഫനേജ് മദ്രസ വിദ്യാര്‍ത്ഥി അബ്ദുല്‍ ഗഫൂരിനുള്ള ക്യാഷ് അവാര്‍ഡ് എന്‍. എ. നെല്ലിക്കുു എം.എല്‍.എ ക്യാഷ് നല്‍കി.

No comments:
Write comments