ദുബൈ: ഈദുൽ ഫിതർ ആഘോഷത്തിന്റെ ഭാഗമായി ദേര നയിഫ് ഐ സി എഫ്, ആർ എസ് സി സംയുക്ത ഈദ് സൌഹൃദ സംഗമം പെരുന്നാൾ ദിനത്തിൽ രാവിലെ 7.00 മണിക്ക് ദേര ഐ സി എഫ് ഹാളിൽ നടക്കും. കാരന്തൂർ സുന്നി മർകസ് മുദരിസും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷ രറുമായ ഉസ്താദ് വി പി എം ഫൈസി വില്ലിയാപ്പള്ളി മുഖ്യാഥിതി ആയിരിക്കും. ഐ സി എഫ് നാഷണൽ വൈസ് പ്രസിഡന്റ് സയ്യിദ്
ഷംസുദ്ദീൻ ബാ അലവി, ആർ എസ് സി ദുബൈ സോണ്‍ ചെയർമാൻ അബ്ദുൽ ഹകീം ഹസനി, ഐ സി എഫ് ദുബൈ സെൻട്രൽ സെക്രടറി അഷ്‌റഫ്
പാലക്കോട്, ഹസൻ സഖാഫി മുഴാപ്പാലതുടങ്ങിയവർ സംബന്ധിക്കും.




No comments:
Write comments