മക്ക: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ICF -രിസാല സ്റ്റഡി സര്‍ക്കിള്‍ , മക്ക
ഘടകം മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. പെരുന്നാൾ
സുദിനത്തിൽ രാത്രി 8 ന് പുറപ്പെടുന്ന യാത്രക്ക് RSC മക്ക സോണ്‍ ചെയര്‍മാന്‍
ശംസുദ്ധീന്‍ സഖാഫി പത്തപ്പിരിയം നേതൃത്വം നല്‍കും. യാത്രയിലും മദീനയിലും
സംഘടിപ്പിക്കപ്പെടുന്ന വിവിധ വൈജ്ഞാനിക സെഷനുകള്‍ക്ക് ശാഫി ബാഖവി, ഉസ്മാൻ
കുറുകത്താണി, നജിം തിരുവനന്തപുരം, യഹ് യ ആസഫലി ,സിറാജ് വില്യാപ്പള്ളി ,
അശ്റഫ് പേങ്ങാട്, മുസമ്മില്‍ താഴെ ചൊവ്വ, അശ്റഫ് ചേരൂര്‍ നേതൃത്വം
നല്‍കും. പ്രവാചക സവിധത്തിൽ സന്ദര്ശനം നടത്തുന്ന സംഘം മദീനയിലെ മറ്റു പുണ്യ
സ്ഥലങ്ങളും വിവിധ ചരിത്ര സ്മാരകങ്ങളും തോട്ടങ്ങളും മ്യൂസിയവും
സന്ദര്‍ശിക്കും.വിവരങ്ങള്‍ക്ക് 050 4245957 / 053 5264483.
Subscribe to:
Post Comments (Atom)




No comments:
Write comments