സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവർത്തകനും കുണ്ടൂർ ദാറു തഅലീമുൽ ഗൗസിയ
ദുബൈ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ഹംസക്കോയ ഹാജി പരപ്പനങ്ങാടി പാലത്തിങ്ങൽ
ന്റെ മകൾ നസീമ (28) ഇന്നലെ ഇഹലോക വാസം വെടിഞ്ഞു..ഇന്നാ ലില്ലാഹ്. രണ്ടു
കുഞ്ഞു മക്കളുടെ ഉമ്മയാണ്.അള്ളാഹു പരേതക്ക് മഗ്ഫിരത്തും മർഹമതും നൽകി
അനുഗ്രഹിക്കട്ടെ ആമീൻ . ദുഃഖാർത്തരായ കുടുമ്പത്തിനു അള്ളാഹു കരുണയുടെയും
.ശാന്തിയുടെയും സമാദാനത്തിന്റെയും കവാടം മലർക്കെ തുറന്നു കൊടുക്കട്ടെആമീൻ
.പ്രിയരേ ദുആ ചെയ്യുക ..പെടുന്നനയുള്ള മരണത്തിൽ നിന്നും അപകട മരണത്തിൽ
നിന്നും കരുണയുടെ റബ്ബ് നമ്മെ ഏവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
ഹംസക്കോയ ഹാജിയുടെ നാട്ടിലെ നമ്പർ 0091 860 601 3646




No comments:
Write comments