കോഴിക്കോട്
: ഒമ്പത് പതിറ്റാണ്ട്കാലം കേരള ജനതക്ക് മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍
സമഗ്രമായ നേതൃത്വം നല്‍കിയ പണ്ഡിതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമയുടെ മുശാവറ (കൂടിയാലോചന സമിതി) പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് : എം.എ
അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ കാസര്‍ഗോഡ് വൈസ് പ്രസിഡന്റുമാര്‍: സയ്യിദ്
അലി ബാഫഖി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, എ.കെ അബ്ദുറഹ്മാന്‍
മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി : കാന്തപുരം എ.പി അബൂബക്കര്‍
മുസ്‌ലിയാര്‍, സെക്രട്ടറിമാര്‍ : പി. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള,
എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി,
ട്രഷറര്‍ : കെ.പി ഹംസ മുസ്‌ലിയാര്‍ തളിപ്പറമ്പ് എന്നിവരെ തിരഞ്ഞെടുത്തു.
ഫത്‌വാ കമ്മിറ്റി ചെയര്‍മാനായി എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെയും,
കണ്‍വീനറായി എ.പി മുഹമ്മദ് മുസ്‌ലിയാരെയും ഫിഖ്ഹ് കൗണ്‍സില്‍ ചെയര്‍മാനായി
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും കണ്‍വീനറായി പൊന്മള അബ്ദുല്‍
ഖാദിര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
കോഴിക്കോട് : ഒമ്പത്
പതിറ്റാണ്ട്കാലം കേരള ജനതക്ക് മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സമഗ്രമായ
നേതൃത്വം നല്‍കിയ പണ്ഡിതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ
(കൂടിയാലോചന സമിതി) പുനഃസംഘടിപ്പിച്ചു.
© Siraj Daily ● Read more ► http://www.sirajlive.com/2014/04/19/99093.html
© Siraj Daily ● Read more ► http://www.sirajlive.com/2014/04/19/99093.html
No comments:
Write comments