പ്രിയരേ ... ഇന്നാണ് നമ്മുടെ ശൈഖുനാ കാന്തപുരത്തിന്റെ പ്രഭാഷണം .. നാം പരമാവതി ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക ..പുണ്ണിയങ്ങൾ പെയ്ത് ഇറങ്ങുന്ന രാവുകളിൽ വെള്ളിയാഴ്ച രാവും കൂടിയാനിന്നു, അത് കൊണ്ട് തന്നെ ഉസ്താദിൽ നിന്ന് നല്ല ഒരു ദുആയും നമുക്ക് പ്രതീക്ഷിക്കാം .നേരത്തെ വന്നു നമ്മുടെ സ്ഥലം പിടിക്കുക ചൂട് സമയമാണ് നേരം.. നമ്മുടെ ഉസ്താദിന് അള്ളാഹു അനുഗ്രഹങ്ങൾ കൂടുതൽ ചൊരിഞ്ഞു കൊടുക്കട്ടെ ആമീൻ അത് കണ്ടു ആനന്ദിക്കാൻ നമുക്ക് റബ്ബ് തൌഫീഖ് ചെയ്യട്ടെ ..ആമീൻ
Jul 10, 2014
അതെ ഇന്ന് രാത്രി 10.30 നാണ് ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണം
പ്രിയരേ ... ഇന്നാണ് നമ്മുടെ ശൈഖുനാ കാന്തപുരത്തിന്റെ പ്രഭാഷണം .. നാം പരമാവതി ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക ..പുണ്ണിയങ്ങൾ പെയ്ത് ഇറങ്ങുന്ന രാവുകളിൽ വെള്ളിയാഴ്ച രാവും കൂടിയാനിന്നു, അത് കൊണ്ട് തന്നെ ഉസ്താദിൽ നിന്ന് നല്ല ഒരു ദുആയും നമുക്ക് പ്രതീക്ഷിക്കാം .നേരത്തെ വന്നു നമ്മുടെ സ്ഥലം പിടിക്കുക ചൂട് സമയമാണ് നേരം.. നമ്മുടെ ഉസ്താദിന് അള്ളാഹു അനുഗ്രഹങ്ങൾ കൂടുതൽ ചൊരിഞ്ഞു കൊടുക്കട്ടെ ആമീൻ അത് കണ്ടു ആനന്ദിക്കാൻ നമുക്ക് റബ്ബ് തൌഫീഖ് ചെയ്യട്ടെ ..ആമീൻ
Subscribe to:
Post Comments (Atom)
No comments:
Write comments