ദുബൈ: ദുബൈ ഹോളി
ഖുര്‍ആന്‍ മത്‌സരത്തിന്റെ മുന്നോടിയായി അറബികള്‍ക്കായി നടത്തപ്പെടുന്ന
പരിപാടിയിലെ പ്രസംഗങ്ങള്‍ ഒന്നിനൊന്ന് മെച്ചം. പ്രഭാഷണം കേള്‍ക്കാന്‍ വന്‍
ജനക്കൂട്ടമാണ് എല്ലാ ദിവസവും എത്തുന്നത്. രണ്ടാം ദിവസം ഈജിപത് പണ്ഡിതന്‍
ഉമര്‍ അബ്ദുല്‍ കാഫിയാണ് പ്രഭാഷണം നടത്തിയത്. നര്‍മം ചേര്‍ന്ന ഗൗരവമേറിയ
പ്രസംഗം വേറിട്ടൊരു അനുഭവമായി. സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത
അറിയിക്കല്‍ എന്ന വിഷയത്തെ കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
അല്ലാഹുവിന്റെ വിധിവിലക്കുകളെ മനസാ വാചാ കര്‍മണാ അനുസരിക്കണമെന്ന്
ഖുര്‍ആനിലൂടെ അദ്ദേഹം സമര്‍ഥിച്ചു. എത് കാര്യവും ആത്മാര്‍ഥതയില്‍ മാത്രം
ചെയ്യണമെന്ന് ഉദാഹരണ സഹിതം ബോധ്യപ്പെടുത്തി. ഒത്തൊരുമയോടെ മുന്നേറിയാല്‍
മുന്‍ഗാമികള്‍ നേടിയ വിജയം നമുക്ക് കൊയ്യാമെന്നും അദ്ദേഹം ഉണര്‍ത്തി.
ശ്രോതാക്കളായി അറബികള്‍ക്ക് പുറമെ ഇന്ത്യക്കാരും പാകിസ്ഥാനികളും മറ്റും
ഹാളില്‍ നിറഞ്ഞിരുന്നു. അല്ലാഹുവിന്റെ കലാമിലുള്ള അന്വേഷണം എന്ന
വിഷയത്തില്‍ സഊദിയുടെ ശൈഖ് സ്വാലിഹ് അല്‍ മആമസിയുടെ പ്രസംഗത്തോടെയാണ്
പതിനെട്ടാമത് സെഷന് തുടക്കമായത്. ദുബൈ ചേംബര്‍ ഓഫ് കേമേഴ്‌സില്‍ രാത്രി
പത്തരയോടെ തുടങ്ങുന്ന പരിപാടി പന്ത്രണ്ടരയോടെ അവസാനിക്കും.
ശ്രോദ്ധാക്കള്‍ക്ക് ലഭിക്കുന്ന കൂപ്പണുകള്‍ പരിപാടിയുടെ അവസാനത്തില്‍
നറുക്കെടുത്ത് വില പിടിപ്പുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രയങ്ങള്‍ സിറാജിന്റെ അഭിപ്രായം ആവണമെന്നില്ല
Please Note
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന
അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ
അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താം . ഇവിടെ ക്ലിക്ക് ചെയ്യക.
malware-ad
Other News in this section
ഒമാനില്‍ വിലക്കയറ്റം രൂക്ഷം: പ്രവാസികളുടെ ജീവിതച്ചെലവ് താളം തെറ്റും
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബൈയില്‍
ഏകീകൃത ഗതാഗത നിയമം ഉടന്‍
കാന്തപുരത്തിന്റെ റംസാന്‍ പ്രഭാഷണം വ്യാഴാഴ്ച
ലോകത്ത് ഏറ്റവും വാടക ദുബൈയില്‍; ഇടനിലക്കാരുടെ കളിയെന്ന് താമസക്കാര്‍
More news >>
Siraj
Home
Kerala
National
International
Gulf
Local News
Kasargod
Kannur
Wayanad
Kozhikode
Malappuram
Palakkad
Thrissur
Ernakulam
Kottayam
Alappuzha
Idukki
Kollam
Pathanamthitta
Thiruvananthapuram
Editorial
Articles
Aksharam
Classifieds
Books
Columns
Interviews
Picture Gallery
Citizen Journalist
Archives
Religion
Health
First Gear
Techno
Science
Education
Cultural
Travel
E-paper
© Copyright
Thoufeeque Publications.
All rights reserved.
Development:
Crayons Creations
മംഗലാപുരത്തെ മലയാളി യുവാക്കളുടെ കൊല: മൂന്നുപേര്‍ അറസ്റ്റില്‍ • ആധാര്‍
പദ്ധതി കേന്ദ്രസര്‍ക്കാര്‍ തുടരും
Click Here
© Siraj Daily ● Read more ► http://www.sirajlive.com/2014/07/02/110955.html

No comments:
Write comments