ദുബൈ മർകസ് മദ്രസ്സ റംസാൻ അവദിക്കു ശേഷം റഗുലർ ക്ലാസ്സ് സെപ്റ്റെംബർ 24
ഞായറിന് തുറക്കുന്നതാണ് എന്ന് സ്വദർ മുഅല്ലിം അറീച്ചു . വീക്കെണ്ട്
ക്ലാസ് സെപ്റ്റെംബർ 30 നാണ് തുറക്കാൻ കൂടുതൽ സാദ്യത എന്നും അദ്ദേഹം
അറീച്ചു. അതെ സമയം ദുബായിൽ പലയിടങ്ങളിലും മദ്രസ്സ നേരത്തെ തന്നെ
തുറന്നിട്ടുണ്ടെങ്കിലും റംസാൻ ആവദിക്കു പോയ പല വിദ്യാർഥികളും
തിരിച്ചെത്തിയിട്ടില്ല .സ്കൂൾ തുറക്കുവാൻ ഇനിയും ദുവസങ്ങൾ ബാക്കി ഉണ്ട്
എന്നതിനാലും തിരിച്ചു വരാനുള്ള വിമാന ടിക്കന്നിന് അമിതമായി പണം വേണ്ടി
വരുന്നതും പ്രവാസികളെ വലച്ചിരിക്കുന്നു എന്നതിനാലുമാണ്
Subscribe to:
Post Comments (Atom)
No comments:
Write comments