ദുബൈ : യുവാക്കളിൽ ഒളിഞ്ഞിരിക്കുന്ന കഴിവിനെ പുറത്തേക്കു എടുത്തു
പരിപോഷിപ്പിക്കുവാനാണ് രിസാല സ്റ്റഡി സർകിൾ കലാലയം കൊണ്ട്
ഉദ്ദേശിക്കുന്നത് എന്ന് താജുദ്ധീൻ മാസ്റ്റർ വെളിമുക്ക് പറഞ്ഞു. ദുബായിൽ ആർ
എസ് സി ഒരുക്കിയ കലാലയത്തിനു തുടക്കം കുറിച്ച് നടത്തിയ നർമം ചാർത്തിയ
പ്രസംഗം എല്ലാം കൊണ്ടും ശ്ലാഘനീയമായി.
No comments:
Write comments