സുനാമിയിൽ കാണാതായ പെണ്‍ കുട്ടി പത്തു വർഷങ്ങൾക്കു ശേഷം ബന്ദുക്കളുടെ
അടുത്തെത്തി .ഇന്തോനേഷ്യയിൽ 2004 ൽ സുമിത്ര ദീപിൽ ഉണ്ടായ സുനാമിയിൽ പെട്ട്
രണ്ടു ലക്ഷത്തിൽ പരം ആളുകൾക്ക് ജീവഹാനി സംഭവിച്ചു . പലരെയും കാണാതായി
.കാണാതായവരെ മരിച്ചവരിൽ പെടുത്തിയിരുന്നെങ്കിലും ഉറ്റവരുടെയും ഉടയവരുടെയും
പ്രാർത്ഥന കാണാതായ രവ്ടാദുൽ ജന്ന എന്ന പെണ്‍ കുട്ടിയാണ് കഴിഞ്ഞ ദിവസം
അത്ഭുതകരമായി മാതാവിന്റെ അടുക്കൽ എത്തി ചേർന്നത് . 4 വയസുള്ള മകളെ പത്തു
വര്ഷത്തിനു ശേഷം സുനാമിയിൽ നിന്നും തിരിച്ചു നൽകിയ അല്ലാഹുവിനെ എത്ര
സ്തുതിചാലും മതിവരില്ലാ എന്ന് സന്തോഷത്തിന്റെ അശ്രുകണങ്ങൾ ഒഴുക്കി
രക്ഷിതാക്കൾ സ്വീകരിച്ച രംഗം അവർണ്ണനീയമായിരുന്നു.എന്റെ മകൾ ജീവനോടെ
ഉണ്ടാകും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു എന്ന് കണ്ണീരോടെ ഉമ്മ ജമാലിയ
പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Write comments