മണ്ണാര്‍ക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ എന്‍ ഷംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
അങ്ങനെ ഷംസുദ്ദീന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
അങ്ങനെ ഷംസുദ്ദീന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
ലീഗ് സ്ഥാനാര്‍ത്ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് കാന്തപുരം
മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍. രണ്ടു സുന്നി പ്രവര്‍ത്തകരുടെ കൊലയാളികള്‍ക്ക് ജാമ്യം നേടിക്കൊടുക്കാന്‍ സഹായിച്ചത് ഷംസുദ്ദീനാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും കാന്തപുരം പറഞ്ഞു. സുന്നി സംഘടനയ്ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും അബൂബക്കര്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു.
No comments:
Write comments