Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 28, 2016

MANJERI DIVITION VAQAF BORD MARCH:: Kerala Muslim Jama-ath Manjeriyil Nadathiya Prathishedam





മഞ്ചേരിയിൽ കേരള വഖ്ഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നയനിലപാടുകള്‍ക്ക് എതിരെ കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍  മഞ്ചേരിയിൽ വഖ്ഫ ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാഷ്ട്രീയ സംഘടനാ വിരോധത്തിന്റെ പേരില്‍ വഖ്ഫബോര്‍ഡ് സംവിധാനത്തെ സങ്കുചിത താത്പര്യങ്ങള്‍ക്കും രാഷ്ട്രീയ പകപോക്കലിനും ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ച്ച് അധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി.പൂര്‍വികസൂരികള്‍ കാത്തുസൂക്ഷിച്ച മതസ്ഥാപനങ്ങള്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ ഇംഗിതത്തിനുവഴങ്ങി അവിഹിതമായി വീതംവെച്ച്‌ മഹല്ലുകളിള്‍ കുഴപ്പംസൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അധികാരിവര്‍ഗത്തിന്റെ ചെയ്‌തികള്‍ക്കെതിരെ മലപ്പുറം വഖ്‌ഫ്‌ ബോര്‍ഡ്‌ ഓഫീസിലേക്ക്‌ വന്‍ പ്രതിഷേധ മാര്‍ച്ച്‌.









No comments:
Write comments