സംസം കിണർ അടുത്ത് നിന്നുള്ള ഒരു കാഴ്ച് . ഇത് എല്ലാവര്ക്കും കാണാൻ കഴിയില്ല ഇപ്പോൾ അവിടെ മെയിൻറ്റനൻസ് വർക്ക് നടക്കുന്നതിനാലാണ് ഇത് ഇത്രയും ക്ലിയർ ആയി കാണാൻ കഴിയുന്നത് . കോ ടാനു കോടി ജനങ്ങൾ കുടിച്ചതും ഇനി കുടിക്കാനുള്ളതുമായ പുണ്ണ്യ ജലം. അടുത്ത് ചെന്ന് ആ പുണ്യം നേടാൻ അള്ളാഹു കാരുണ്ണ്യവാൻ തൗഫീഖ് നൽകട്ടെ ആമീൻ
No comments:
Write comments