Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Showing posts with label mayyith niskaram. Show all posts
Showing posts with label mayyith niskaram. Show all posts

Jul 20, 2013

അയ്യൂബ് ഖാൻ സഅദി : മയ്യിത്ത് നിസ്കാരവും പ്രത്യാക ദിക്റും ദുആയും ഇന്ന് സഅദിയ്യയിൽ

ഇന്നലെ അപകടത്തിൽ മരണപെട്ട അയ്യൂബ് ഖാൻ സഅദി ഉസ്താദിന് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യാക ദിക്റും ദുആയും ദുബൈ ഖുസൈസ് സഅദിയ്യയിൽ ഇന്ന്( 20-07-2013 ശനി) രാത്രി തറാവീഹ് നിസ്കാര ശേഷം.... ദയവു ചെയ്തു എല്ലാവരും എത്തി ചേരണം. അള്ളാഹു അദ്ധേഹത്തിന് മഗ്ഫിരത്തും മർഹമതും നൽകട്ടെ സ്വർഗീയ ആരാമത്തിൽ റസൂലുള്ള (സ :അ) തങ്ങളോടൊപ്പം ഒരുമിച്ചു കൂടുവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ .