പ്രവാചക ശ്രേഷ്ടരെ അപമാനിക്കാന്‍ അഭിനവ അബൂ ജാഹിലുകള്‍ വട്ട പൂജ്യങ്ങളായി രംഗത്തിറയത് കരുതിയിരിക്കണം. അത്തരം വട്ടം പുജ്യങ്ങളുടെ എഴുത്തില്‍ വഞ്ചിതരാകരുത്.. അശ്‌റഫുല്‍ ഖല്‍ഖിനെ അറബി പയ്യനാക്കിയവന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വഷളായത് ഈയ്യിടെയാണ്...അത് കൊണ്ട് തന്നെ നമുക്ക് പ്രാര്‍ത്ഥിക്കാം നാഥാ!...നീ ഈ ഹതഭാഗ്യന് ഹിദായത്ത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഫറോവയെ പിന്‍ തലമുറക്ക് പഠിക്കാന്‍ നീച അന്ത്യം കൊടുത്തത് പോലെ വരും തലമുറക്ക് പാഠമാകാന്‍ ടിയാനും നീച അന്ത്യം നല്‍കണെ... ആമീന്‍
Subscribe to:
Post Comments (Atom)



No comments:
Write comments