Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 27, 2012

കേരള യാത്ര..പ്രവാസികളായ നമുക്കും അവസരം ഒരുക്കുന്നു

അസ്സലാമു അലൈകും വ റഹ്മത്തുള്ളഹ്

കൂട്ടുക്കാരെ...!!!
"മാനവികത ഉണര്‍ത്തുന്നു" എന്ന അതി മഹത്തായ പ്രമേയവുമായി കാന്തപുരം ഉസ്താദു നയിക്കുന്ന കേരള യാത്ര യുടെ സമാപന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവാസികളായ നമുക്കും അവസരം ഒരുക്കുന്നു യു എ ഇ നിന്നും പ്രതേകം തയാറാക്കിയ വിമാനത്തില്‍ സമ്മേളന ദിവസം(28/04/2012-morning ) തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് യാത്ര സംഗടിപ്പിക്കുന്നത് ഇന്ഷാ അല്ലാഹ് ഇതില്‍
പങ്കെടുക്കാന്‍ താല്‍പര്യമുളവര്‍ എത്രയും പെട്ടന്ന് താഴെ കാണുന്ന നമ്പറില്‍ ബന്തപെടുക പരിമിത മായ സീറ്റുകള്‍ മാത്രം അല്ലാഹു ഇത് ഒരു സ്വലിഹായ സല്കരമം ആയി സ്വീകരിക്കട്ടെ ആമീന്‍

അഷ്‌റഫ്‌ പാലകോട് :0559783859
ഇസ്മയില്‍:: ::; 0507029777

No comments:
Write comments