ദേളി
: വിശുദ്ദ റമളാന്‍ 25 ാം രാവില്‍ പണ്ഡിതരു ടേയും സാദാത്തീങ്ങ ളുടേയും
നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സ്വാഗത സംഘ ഓഫീസ്
സംസ്ഥാന ട്രഷറര്‍ സയ്യിദ് ഖാളി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി
പൊസോട്ട് ഉല്‍ഘാടനം ചെയ്തു.
പരിപാടിയില്‍ എന്‍ എം അബ്ദുല്‍
റഹിമാന്‍ മുസ്ലി യാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്,മുഹമമദലി സഖാഫി
തൃക്കരിപ്പൂര്‍, മൊയ്തു സഅദി ചേരൂര്‍, സലാം ദാരിമി കുമ്പണ്ണൂര്‍,
കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അഹ്മദ് മുസ്ലിയാര്‍ ബേക്കല്‍, സിദ്ദീഖ്
സഖാഫി സിദ്ദീഖി,അബ്ദുല്‍ കരീം സഅദി എണിയാടി, അബ്ദുള്ള സഅദി ചിത്താരി, ശാഫി
ഹാജി കിഴൂര്‍, അബ്ദുള്ള ഹാജി കളനാട്, സുബൈര്‍ എയ്യളം, കണ്ണങ്കുളം മുഹമ്മദ്
കുഞ്ഞി ഹാജി, അബ്ദുല്‍ റഹിമാന്‍ തോട്ടം, ഷാനവാസ് മദനി തുടങ്ങിയവര്‍
സംബന്ധിച്ചു. ഇസ്മാഈല്‍ സഅദി പാറപള്ളി സ്വാഗതം പറഞ്ഞു.
No comments:
Write comments