മജ്മഅ സില്‍വര്‍ ജൂബിലി സ്വാഗത സംഘം രൂപവത്കരിച്ചു
നിലമ്പൂര്‍:
മജ്മ ഉസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ
നടത്തിപ്പിനായുള്ള 1001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. എസ്.വൈ.എസ് സംസ്ഥാന
സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. സി.എം.
കുട്ടിമൗലവി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി
മുഖ്യപ്രഭാഷണം നടത്തി.
സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുള്‍റഷീദ് സഖാഫി, മിഖ്ദാദ് ബാഖവി, വി.എസ് ഫൈസി, ബാപ്പു തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുള്‍റഷീദ് സഖാഫി, മിഖ്ദാദ് ബാഖവി, വി.എസ് ഫൈസി, ബാപ്പു തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Write comments