മലപ്പുറം:
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം
സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന പ്രീകോച്ചിംഗ് സെന്ററുകളുടെ ജില്ലാതല
ഉദ്ഘാടനം മലപ്പുറം പ്രസ് ക്ലബ്ബില്‍ കേരള ടൂറിസം വകുപ്പ് മന്ത്രി എ പി
അനില്‍കുമാര്‍ നിര്‍വഹിച്ചു . ജില്ലയില്‍ പുതുതായി ഈ വര്‍ഷം ആരംഭിക്കുന്ന
11 സെന്ററുകളുടെ ജില്ലാ തല ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്
മഅ്ദിന്‍ അക്കാദമി മലപ്പുറം, ബുഖാരി ഇംഗ്ലീഷ് സ്‌കൂള്‍ കൊണ്ടോട്ടി, തഅ്‌ലീം ഹയര്‍സെക്കണ്ടറി പരപ്പനങ്ങാടി, അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍, കെംസ് മഞ്ചേരി, നജാത്ത് ഹയര്‍ സെക്കന്‍ഡറി പെരുവള്ളൂര്‍, ഇസ്മത്ത് ഇംഗ്ലീഷ് സ്‌കൂള്‍ കാളാട്, മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ നിലമ്പൂര്‍, അല്‍ ഇര്‍ഷാദ് ഹയര്‍സെക്കണ്ടറി തൃപ്പനച്ചി, നിബ്രാസ് ഹയര്‍സെക്കന്‍ഡറി മൂന്നിയൂര്‍, ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ കൊളത്തൂര്‍ എന്നിവയാണ് ജില്ലയിലെ 11 പ്രീകോച്ചിംഗ് സെന്ററുകള്‍.
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രതിവര്‍ഷം എസ് എസ് എഫ് നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനാണ് പ്രീകോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവരാണ് പ്രീകോച്ചിംഗ് സെന്ററിലെ പഠി താക്കള്‍. അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീ ലന മാണ് ലക്ഷ്യമിടുന്നത്. എസ് എസ് എഫിന്റെ വിവിധ ഘടകങ്ങളില്‍ ഗൈഡന്‍സ് ആന്‍ഡ് എജ്യൂക്കേഷന്‍ സമിതിയാണ് സിവില്‍ സര്‍വീസ് പരിശീലന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ല്‍ഫുഖാറലി
സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് മുര്‍തള സഖാഫി, സി കെ എം
ഫാറൂഖ്, എം അബ്ദു ര്‍റഹ്മാന്‍, കെ വി ഫഖ്‌റുദ്ധീന്‍ സഖാഫി, ടി അബ്ദുന്നാസര്‍
സംബന്ധിച്ചു
No comments:
Write comments