മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ. ഉസ്താദു (ന:മ), മര്‍ഹൂം ഇ.കെ.ഉമര് ഖാദിരി (ന:മ),മര്‍ഹൂം ഇ.കെ.ഹസന്‍ മുസ്ളിയാര്‍ (ന:മ) ഇവരുടെ സഹോദരന് മര്‍ഹൂം അലി മുസ്ലിയാരുടെ ഭാര്യയും ദുബൈയിലെ നമ്മുടെ സഹോദരന്‍ E.K മാഹിന്‍ സഖാഫിയുടെ ഉമ്മയും അഡ്വ: ഇ.കെ.മുസ്തഫ സഖാഫിയുടെ മൂത്തമ്മയും RSC Dubai Zone കമ്മിറ്റി ചെയറമാന്‍ ഹകീം ഹസനിയുടെ ഉമ്മാമയുമായ ആമിന ഹജ്ജുമ്മ എന്നവര്‍ അല്‍പ്പ സമയം മുമ്പ് കോഴിക്കോട് പറമ്പിലെ സ്വവസതിയില്‍ വെച്ചു ഇഹലോകവാസം വെടിഞ്ഞു... ഇന്നാലില്ലാ.....മാഹിണ്‍ സഖാഫി നാട്ടിലേക്ക് ഇന്ന് പോയി...നാളെ (Wednesday ) രാവിലെ പത്തു മണിക്ക് പറമ്പില്‍ പള്ളി മഖ്ബറയില്‍ ഖബറടക്കം ചെയ്യും ...
ആ മഹതിക്കു അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ... ആമീന്‍...റസൂലുല്ലാഹി(സ) തങ്ങളോടൊപ്പം സുഖലോക സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച് കൂട്ടട്ടെ.ആമീന്‍. ആ കുടുമ്പത്തിനു അള്ളാഹു മനസ്സമാദാനം നല്‍കട്ടെ
ആമീന്‍. സഹോരന്‍മാരെ....ദയവ് ചെയ്തു എല്ലാവരും ദുആ ചെയ്യുക..
No comments:
Write comments