Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 17, 2013

ബാവ മുസ്ലിയാര്‍ക്ക് സഅദിയ്യയില്‍ പ്രാര്‍ത്ഥന നടത്തി

ദേളി: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും പ്രമുഖ പ
ണ്ഡിതനുമായ ടി കെ എം ബാവ മുസ്ലിയാര്‍ക്ക് എം എസ് എസ് എ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ജനറല്‍ മാനേജര്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത വൈസ് പ്രസിഡന്റെ്് എ കെ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, ഉബൈദുള്ളാഹി സഅദി, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, സ്വാലിഅ് സഅദി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ലത്തിഫ് സഅദി കൊട്ടില, അബ്ദുല്‍ ഗഫാര്‍ സഅദി, അബ്ദുല്‍ കരീം സഅദി എണിയാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം എസ് എസ് എ സെക്ക്രട്ടറി ഉസ്മാന്‍ കൊട്ടപ്പുറം സ്വാഗതവും പറഞ്ഞു.

No comments:
Write comments