മലപ്പുറം ജില്ല SYS സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോടൂരിന്റെയും പിതാവ് ..പി .എം മൊയ്തീന്‍ കുട്ടി എന്നവര്‍ ഇന്നലെ മരണപ്പെട്ടു Inna Lillaah....എല്ലാവരും ദുആയില്‍ ഉള്‍പ്പെടുത്തുക.
പരേതനു വേണ്ടി മയ്യിത്ത് നമസ്കരിക്കാനും പ്രത്യേകം ദുആ ചെയ്യാനും വേണ്ടി അപേക്ഷിക്കുന്നു . അല്ലാഹു മഗഫിരത്തും മര്‍ഹമത്തും നല്‍കട്ടെ...ആമീന്‍...റസൂലുല്ലാ
ഹി(സ) തങ്ങളോടൊപ്പം സുഖലോക സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച് കൂട്ടട്ടെ.ആമീന്‍.



No comments:
Write comments