Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 5, 2013

ദുബൈ സഅദിയ്യ: റമളാന്‍ പ്രഭാഷണം; വിപുലമായ സംഘാടക സമിതി


ദുബൈ: ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിററിയുടെ അഥിതിയായി പരിശുദ്ധ റമളാന്‍ പ്രഭാഷണത്തിനെത്തുന്ന പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയെ സ്വീകരിക്കാനും പരിപാടി വിജയിപ്പിക്കാനുമായി സംഘാടകസമിതിക്ക് രൂപം നല്‍കി. 
ജൂലയ് 24 ബുധന്‍ തറാവീഹിന് ശേഷം ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറേറാറിയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഖിസൈസ് ജാമിഅ: സഅദിയ്യ: അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ കീഴിലാണ് പരിപാടി നടക്കുന്നത്.

അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ് (ചെയര്‍മാന്‍) യൂസഫ് ഹാജി പെരുമ്പ, അബ്ദുല്‍ കരീം തളങ്കര, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി (വൈ: ചെ) ശംസുദ്ധീന്‍ പയ്യോളി (ജന: കണ്‍വീനര്‍) മുനീര്‍ ബാഖവി തുരുത്തി, അമീര്‍ ഹസ്സന്‍ (കണ്‍വീനര്‍) അബ്ദുല്ല ഉളുവാര്‍ (ട്രഷറര്‍)

യഹ്‌യ ഹാജി തളങ്കര, കൊവ്വല്‍ ആമു ഹാജി, മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍താജുദ്ധീന്‍ ഉദുമ,അബൂബക്കര്‍ മുസ്‌ലിയാര്‍ കൊടുങ്കായ്, ഡോ: അബ്ദുസത്താര്‍ (സ്റ്റിയരിംഗ് കമ്മിററി)

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ജമാല്‍ ഹാജിചെങ്ങരോത്ത്, ഇബ്രാഹിം ഹാജി കൈതക്കാട്, ജുനൈദ് സഖാഫി മമ്പാട്, യൂസഫ് ഹാജി കളത്തൂര്‍, അബ്ബാസ് സഖാഫി മണ്ഠമ, അബ്ദുറസാഖ് റോസി റൊമാനി, ഷാഫി കോടമ്പുഴ, അബ്ദുല്‍ ഖാദര്‍ ഹാജി എരോല്‍, അബ്ദുല്‍ ഗഫാര്‍ സഅദി, ഷരീഫ് സഅദി മുന്യപ്പാടി, ഉമര്‍ സഅദി കര്‍ണൂര്‍,അബൂബക്കര്‍ സഅദി പുഞ്ചാവി, അബ്ദുല്‍റഷീദ് സഖാഫി കൂടല്ലൂര്‍, ഇബ്രാഹീം സഖാഫി കിന്നിംഗാര്‍, നാസ്വിര്‍ സഅദി ആറളം, ഷെറിന്‍ ഉദുമ, സ്വാലി ഉമര്‍, സലീം ആര്‍.ഇ.സി, അഷ്‌റഫ് പരപ്പാടി, റാഷിദ് ഉദിനൂര്‍, ബഷീര്‍ ഹാജി മുഗു, മുഹമ്മദലി പരപ്പോയില്‍, മഹ്ബൂബ് സഖാഫി കിന്യ, ഫാറൂഖ് ടി.പി കണ്ണൂര്‍, എം.ടി.പി അബൂബക്കര്‍ ഹാജി (മെമ്പര്‍മാര്‍)

No comments:
Write comments