Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Sep 15, 2014

ദുആ മജ്‌ലിസും അനുസ്മരണ സമ്മേളനവും

ദുബൈ : ഈയിടെ നിര്യാതരായ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന മര്ഹൂം തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ , മർഹൂം  ചെറുശോല ബീരാൻ കുട്ടി മുസ്‌ലിയാർ, മർഹൂം പാണക്കാട് സയ്യിദ് ഹുസൈൻ  ശിഹാബ് ആറ്റ കോയ  തങ്ങളുടെ മകൻ അൻവർ ശിഹാബ് തങ്ങൾ  എന്നിവരുടെ പേരിലുള്ള ദുആ മജ്‌ലിസും അനുസ്മരണ സമ്മേളനവും സെപ്തംബർ 18 വ്യാഴം 8.30 നു ദുബായ് ഐ സി എഫ് ആസ്ഥാനത്ത് നടത്താൻ എസ് വൈ എസ് മലപ്പുറം ദുബായ് ചാപ്റ്റർ തീരുമാനിച്ചു . വടശ്ശേരി ഹസൻ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടിയിൽ മുസ്തഫ ദാരിമി വിളയൂർ , അബ്ദുൽ അസീസ്‌ സഖാഫി മമ്പാട്, ഇബ്രാഹീം ബാഖവി കോട്ടക്കൽ , വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി, പുകയൂർ മുഹിയുദ്ധീൻ കുട്ടി സഖാഫി തുടങ്ങിവർ   സംബന്ധിക്കും 

No comments:
Write comments