രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരേയും സെന്‍ട്രല്‍ സ്റ്റേഡിയത്തെ ഇളക്കി മറിച്ച ആയിരങ്ങളേയും സാക്ഷി നിര്‍ത്തി പുതുപ്രതീക്ഷകളുമായി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളം പിറന്ന ശേഷമുള്ള ഇരുപത്തി രണ്ടാമത്തെ മന്ത്രിസഭയാണ് ഇത്. സംസ്ഥാനത്തിൻെറ കണ്ണൂരിൽ നിന്നുള്ള രണ്ടാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി.സംസ്ഥാനത്തിൻെറ 12 മത്തെയും കണ്ണൂരിൽ നിന്നുള്ള രണ്ടാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി. മുമ്പ് ഇ.കെ നായനാർ കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രിയായിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Write comments