കല്ലാം കുഴി പള്ളത്ത് നൂറുദ്ദീന്റെ
മക്കളാണിത്. പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പി
ക്കാം, പോരെങ്കിൽ 24 പേർക്കും വോട്ടു ചെയ്യാം, ഇവർക്ക് ഇവരുടെ
പൊന്നുപ്പയെ തിരിച്ചു കൊടുക്കുമോ? ജീവിതത്തിന്റെ പച്ചപ്പ് മായും മുമ്പ് വൈധവ്യത്തിന്റെ വെള്ളപുതക്കേണ്ടതായി വന്ന രണ്ടു ചെറു ബാല്യ ങ്ങളുണ്ടീവീട്ടിൽ, പാർട്ടി ചെകുത്താന്മാർ തട്ടിപ്പറിച്ചു കൊണ്ടു പോയത്അവരുടെ ജീവിതവും സ്വപ്നങ്ങളുമാണ്, വോട്ടു മാത്രമാക്കേണ്ട,നിങ്ങൾ വില പറയു | ഇവരുടെ

പ്രിയപ്പെട്ടവരെ തിരിച്ചുെകാടുക്കാൻ ...!കഴിയുമോ...? കൈവിട്ടുപോയ പ്രിയപ്പെട്ടവനെ
ക്കുറിച്ചു ചോദിച്ചപ്പോൾ ചാരിയിട്ടവാതിലിനപ്പുറത്തു നിന്നു കേട്ടത്
പ്രപഞ്ചം തകരുന്ന ഒരു തേങ്ങലാണ്...അല്ലാഹുവിലഭയം!'ഇശാ നിസ്കരിച്ചുവരാമെന്നു പറഞ്ഞുപടിയിറങ്ങിപ്പോയ രണ്ടു മക്കളുടെകൊത്തിയരിഞ്ഞ ജഡമാണ് തൊണ്ണൂറു കഴിഞ്ഞ ആ വൃദ്ധമാതാവിന്റെമുമ്പിൽ തിരികെ കൊണ്ടുവന്നത്.'എന്തു കുറ്റമാണ് എന്റെ മക്കൾ ചെയ്തത്? ' എന്നു ആ മാതാവ്നെഞ്ചു പൊട്ടിച്ചോദിക്കുന്നു, ആർക്കെങ്കിലുമുണ്ടോ മറുപടി?"ഒരു സത്യവിശ്വാസിയെ വല്ലവനുംകരുതിക്കൂട്ടി കൊല ചെയ്താൽ ശാശ്വതമായ നരകമാണവന്റെപ്രതിഫലം. അല്ലാഹു അവനെ ശപിക്കുകയും അവനോടു കോപിക്കുകയും അവനു കനത്ത ശിക്ഷ

ഒരുക്കിവയ്ക്കുകയും ചെയ്തിരി
No comments:
Write comments