മൊഗ്രാൽ പുത്തൂർ : എസ് എസ് എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ മുതഅല്ലിം സമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്ക് പെരിയടുക്കയിൽ നടക്കും , സെക്ടർ പ്രസിടന്റ്റ് നിസാം മജലിന്റെ അധ്യക്ഷതയിൽ സയ്യിദ് ഫഖ്റുദീൻ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്യും . സമസ്ഥാന മുതഅല്ലിം സമിതി ചെയർമാൻ വിഷയാവതരണം നടത്തും ജില്ലാ ഡിവിഷൻ നേതാക്കൾ സംബന്ധിക്കും
Jun 2, 2016
SSF MUTHA'ALLIM CONFERENCE (മുതഅല്ലിം സമ്മേളനം നാളെ (വെള്ളി ) പെരിയടുക്കയിൽ)
മൊഗ്രാൽ പുത്തൂർ : എസ് എസ് എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ മുതഅല്ലിം സമ്മേളനം വെള്ളിയാഴ്ച ഉച്ചയ്ക്ക് പെരിയടുക്കയിൽ നടക്കും , സെക്ടർ പ്രസിടന്റ്റ് നിസാം മജലിന്റെ അധ്യക്ഷതയിൽ സയ്യിദ് ഫഖ്റുദീൻ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്യും . സമസ്ഥാന മുതഅല്ലിം സമിതി ചെയർമാൻ വിഷയാവതരണം നടത്തും ജില്ലാ ഡിവിഷൻ നേതാക്കൾ സംബന്ധിക്കും
Subscribe to:
Post Comments (Atom)
No comments:
Write comments