Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 26, 2016

എന്റെ ഉപ്പാക്ക് വേണ്ടി ഒരു ഫാതിഹ


എന്റെ പ്രിയപ്പെട്ട പിതാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് മുന്ന് വര്ഷം പൂർത്തിയാകുന്ന ഈ ആണ്ടിന്റെ സമയത്തു ഹബീബി ദയവു ചെയ്തു എന്റെ ഉപ്പാക്ക് വേണ്ടി ഒരു ഫാതിഹയെങ്കിലും ഓതി ഹദ്‌യ ചെയ്തു ദുആ ചെയ്യണേ ..ഞാൻ എന്നോട് ദുആ ചെയ്യുവാൻ വേണ്ടി പറഞ്ഞവർക്ക് ദുആ ചെയ്യാറുണ്ട് എന്ന് സാന്ദർഭികമായി അറീക്കുന്നു അള്ളാഹു സ്വീകരിക്കട്ടെ ആമീൻ. 
അൽ ഫാതിഹ 

No comments:
Write comments