Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 31, 2016

സീ എം വലിയുല്ലാഹി (ഖ :സി) യുടെ തവസ്സുൽ ബൈത്തു മർഹൂം ഇ കെ അബ്ദുല്ല മുസ്‌ലിയാർ (ന:മ) ഉണ്ടാക്കിയതാണ് .

സീ എം വലിയുല്ലാഹി (ഖ :സി) യുടെ തവസ്സുൽ ബൈത്തു  മർഹൂം ഇ കെ അബ്ദുല്ല മുസ്‌ലിയാർ (ന:മ) ഉണ്ടാക്കിയതാണ് . 



കോഴിക്കോട് അടുത്തുള്ള പറമ്പിൽ പള്ളിയിൽ വളരെ കറാമത്തുകളുടെ ഉടമ യായ ബഹു ശഹീദ് അലിയ്യുൽ ബകറിയുടെ ജാറം ഉണ്ട് .അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന  ഇ .കെ കുടുമ്പത്തിലെ പിതാവ് കോയട്ടി മുസ്ലിയാരുടെ മഖ്‌ബറയുണ്ട് .  മർഹൂം ശംസുൽ ഉലമയുടെയുടെയും സുന്നത്തു ജമാത്തിന്റെ ഗർജ്ജനമായിരുന്നു മർഹൂം ഇ,കെ ഹസൻ മുസ്‌ലിയാരുടെയും പിതാവാണ് കോയട്ടി മുസ്‌ലിയാർ . 

കോയട്ടി മുസ്ലിയാരുടെ ആൺ മക്കൾ മക്കൾ :  

1 . ഇ.കെ അബൂബക്കർ മുസ്‌ലിയാർ 2.ഇ.കെ ഉമർ മുസ്‌ലിയാർ 3 .ഇ.കെ.ഉസ്മാൻ മുസ്‌ലിയാർ  4 .ഇ.കെ .അലി മുസ്‌ലിയാർ 5 .ഇ.കെ.ഹസൻ മുസ്‌ലിയാർ 6 .ഇ.കെ.അഹമദ് മുസ്‌ലിയാർ മുറ്റിച്ചൂർ .7 .ഇ.കെ അബ്ദുല്ല മുസ്‌ലിയാർ . ഈ മഹാൻമാരുടെ ദറജ അല്ലാഹു ഉയർത്തട്ടെ . ആമീൻ . അവരുടെ ഹഖ് ജാഹ് ബറകത്തു കൊണ്ട് അള്ളാഹു നമ്മുടെ ഈമാൻ സലാമത്താക്കട്ടെ ആമീൻ .

ഇ .കെ കുടുമ്പത്തിലെ 7- മത്തെ പണ്ഡിതനായ മർഹൂം ഇ.കെ.അബ്ദുല്ല മുസ്‌ലിയാർ (ന :മ )   ഉണ്ടാക്കിയതാണ് ഈ  സീ എം തവസ്സുൽ ബൈത്തു .

സീ എം വലിയുല്ലാഹിയുമായി അടുത്ത കുടുമ്പ ബന്ധമുള്ളവരാണ് ഇ.കെ കുടുമ്പം .ഈ ബൈത്തു ഉണ്ടാക്കിയ  മർഹൂം ഇ.കെ.അബ്ദുല്ല മുസ്‌ലിയാർ (ന :മ ) 40 വർഷം ചാവക്കാട് പുന്നയിൽ ദർസ്‌ നടത്തിയ മഹാനാണ് .
   
*********************
ഈ ബൈത്തു ചൊല്ലിയാൽ സീ എം വലിയുല്ലാഹിയുടെ മദദ് ഉണ്ടാകും എന്ന് വൈലത്തൂർ തങ്ങൾ പറഞ്ഞിട്ടുണ്ട് 
-- 

No comments:
Write comments