കാരന്തൂർ : സഖാഫീസ് സ്കോലോർസ് അസോസിയേഷൻ
നവ സാരഥികളായി ശാഫി സഖാഫി മുണ്ടമ്പ്ര (ചെയർമാൻ ), കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ (ജന :കൺവീനർ ),സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി സഖാഫി കടലുണ്ടി (ട്രഷറർ ).സി .പി ഉബൈദുല്ല സഖാഫി, ഹസൻ സഖാഫി തറയിട്ടാൽ,അബ്ദുൽ ഹകീം അസ്ഹരി (വൈസ് .ചെയർ ),അഡ്വ .ഇ.കെ.മുസ്തഫ സഖാഫി, അബ്ദുൽ ലത്തീഫ് സഖാഫി , അക്ബർ ബാദുഷ സഖാഫി (ജോ.കൺ ) തുടങ്ങി മുപ്പത്തി മൂന്ന് അംഗ സമിതിയെ തിരഞ്ഞെടുത്തു .
സംസ്ഥാന കൗൺസിൽ സമാപന ചടങ്ങ് വെള്ളയൂർ അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ ഉൽഘടനം ചെയ്തു. തിരഞ്ഞെടുപ്പിന് ഡോ.അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകി.
No comments:
Write comments