Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 29, 2016

ഫാറൂഖ് നഈമിയുടെ പ്രഭാഷണം ജൂണ്‍ 3, 4 തീയതികളില്‍: സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട് ♦ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ മുന്നൊരുക്ക പ്രഭാഷണം ജൂണ്‍ 3, 4 തീയതികളില്‍ എളേറ്റില്‍ മര്‍കസ് വാലിയില്‍ നടക്കും. സംസ്ഥാന ഉപാധ്യക്ഷന്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി വിശ്വാസിയുടെ വിളവെടുപ്പ് കാലം പ്രമേയത്തില്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി പ്രാസ്ഥാനിക കൂട്ടായ്മയില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
സി. മുഹമ്മദ് ഫൈസി (ചെയര്‍മാന്‍), സലാം മാസ്റ്റര്‍ ബുസ്താനി (ജനറല്‍ കണ്‍വീനര്‍), പി.സി അബ്ദുല്‍ ഹമീദ് (ട്രഷറര്‍), സി.പി ശാഫി സഖാഫി, ടി.എ മുഹമ്മദ് അഹ്‌സനി, വള്ള്യാട് മുഹമ്മദലി സഖാഫി, എം.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.പി.സി അബ്ദുറഹ്മാന്‍, സുലൈമാന്‍ മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്‍), സി.പി ഫസല്‍ അമീന്‍, ഫസല്‍ സഖാഫി, നിയാസ്, അബ്ദുല്‍ അസീസ് ലത്വീഫി, ശംസുദ്ധീന്‍ കുന്നുങ്ങര (കണ്‍വീനര്‍)
സാമ്പത്തികം (ചെയര്‍മാന്‍) അബ്ദുന്നാസര്‍ സഖാഫി പൂനൂര്‍, (കണ്‍വീനര്‍) അബ്ദുറഹ്മാന്‍ സഖാഫി ബുസ്താനി, മീഡിയ (ചെയര്‍മാന്‍) അബ്ദുസ്സലീം ലത്വീഫി എളേറ്റില്‍, (കണ്‍വീനര്‍) സിദ്ധീഖ് പന്നൂര്‍, സ്വീകരണം (ചെയര്‍മാന്‍) കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, (കണ്‍വീനര്‍) ജലീല്‍ അഹ്‌സനി. പ്രചാരണം (ചെയര്‍മാന്‍) സാബിത് അബ്ദുളള സഖാഫി, (കണ്‍വീനര്‍) ഷഹബാസ്. സ്റ്റേജ് ആന്റ് സൗണ്ട് (ചെയര്‍മാന്‍) റാശിദ് സഖാഫി, (കണ്‍വീനര്‍) ജമാല്‍ മാസ്റ്റര്‍ എളേറ്റില്‍ എന്നിവരെ തെരഞ്ഞെടുത്തു.

No comments:
Write comments