ഷാർജ : ഇഫ്താർ ടെന്റുകൾക്ക് തുടക്കമായി.
ഷാർജ മയ്സലോനിൽ അബുബക്കർ സിദ്ദീഖ് ജുമാ മസ്ജിടിനോട് ചാരത്തു ആയിരോതോളം പേർക്ക് ഒരേ സമയം നോമ്പ് തുറക്കാൻ ഉതകുന്ന ഇഫ്താർ ടെന്റ് ഒരുങ്ങി കഴിഞ്ഞു .റംസാൻ അടുക്കുന്നതോടെ ഇനിയും ധാരാളം ടെന്റുകൾ വിവിദ ഏരികളിൽ അടുത്ത ദിവസങ്ങളിലായി ഉയരും .കടുത്ത ചൂടിൽ സീതീകരിച്ചു ടെന്റുകൾ ജനങൾക്ക് ഏറെ ആശ്വസമാകും . വിവിധ രാജ്യക്കാരായ പ്രാവാസികൾ ഒരുമിച്ചു കൂടുന്ന ഒരു ഉത്തമ മുഹൂർത്തമാണ് ഇഫ്താർ സമയം.അവര്ക്ക് രുചികരമായ നല്ല ബിരിയാണിയും അലീസയും യഥേഷ്ടം ഇവിടെ നിന്നും കിട്ടുന്നത് കൊണ്ട് മിക്കവരും പള്ളികളിലെ ഇഫ്താർ ടെന്റുകൾ ആശ്രയിക്കും .
No comments:
Write comments